IPL 2020: Shashi Tharoor Calls Sanju Samson 'Next MS Dhoni'<br />IPLല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഹീറോയായിരിക്കുകയാണ് വീണ്ടും മലയാളി താരം സഞ്ജു സാംസണ്‍. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ രാജസ്ഥാന്‍ റെക്കോര്‍ഡ് റണ്‍ചേസ് നടത്തിയ കളിയില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി. ടീമിന്റെ ടോപ്സ്‌കോററും അദ്ദേഹമായിരുന്നു.